Question: സുൽത്താൻ ഓഫ് ജോഹർ കപ്പ് 2025 ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയ ടീം ഏത്?
A. ഗ്രേറ്റ് ബ്രിട്ടൻ
B. മലേഷ്യ
C. ഓസ്ട്രേലിയ
D. പാകിസ്ഥാൻ
Similar Questions
ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിൽ ഒന്നിലധികം
മെഡൽ നേടിയ ആദ്യ വനിത?
A. സൈന നെഹ് വാൾ
B. പി വി സിന്ധു
C. മേരി കോം
D. കർണം മല്ലേശ്വരി
56-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ (International Film Festival of India [IFFI], 2025'കൺട്രി ഓഫ് ഫോക്കസ്' (Country of Focus) ആയി തിരഞ്ഞെടുത്ത രാജ്യം ഏതാണ്?